Home »

News18 Malayalam Videos

» kerala » sanha-makes-shop-as-study-room-and-baged-8-a-plus-in-sslc-rv

Video| കട പഠനമുറിയാക്കി സൻഹ; പത്താം ക്ലാസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം

Kerala20:16 PM June 19, 2022

ഇല്ലായ്മയിൽ നിന്നും പഠിച്ച് പത്താം ക്ലാസ്സിൽ മികച്ച വിജയം നേടി Edappal സ്വദേശിനി Sanha. പോരായ്മകളെയും ദുരിതങ്ങളെയും മറന്ന് Sanha പൊരുതി നേടിയ വിജയമാണിത്. Sanhaയെയും കുടുംബത്തെയും അറിയുന്ന എല്ലാവർക്കും സന്തോഷവും അഭിമാനവും തോന്നിപ്പിക്കുന്ന ഒരു വാർത്തയാണിത്. 

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories