ഹോം » വീഡിയോ » Kerala » schools-and-premises-in-idukki-district-have-been-cleaned-after-a-student-was-bitten-by-a-snake

അടിച്ചു തകർക്കുകയല്ല; ഇടുക്കിക്കാർ തെളിച്ചു വൃത്തിയാക്കുകയാണ്

Kerala17:27 PM November 22, 2019

വയനാട് സർവജന വിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ ക്ലാസ് മുറിക്കുള്ളിലെ മാളത്തിൽനിന്നു പാമ്പിന്‍റെ കടിയേറ്റു മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് സ്‌കൂളുകളും പരിസരവും ശുചീകരിക്കുവാൻ നിർദേശം നൽകിയത്. വിദ്യാഭ്യാസ വകുപ്പിന്റെയും കളക്ടറുടെയും നിർദേശ പ്രകാരമാണ് സ്‌കൂളുകളും പരിസരവും ശുചീകരിച്ചത്. ശുചീകരണത്തിന്റെ ഭാഗമായി തൊടുപുഴ ഡോക്ടർ എ പി ജെ അബ്‌ദുൾകലാം ഗവൺമെൻറ് ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾ ക്ലാസ് മുറികളും പരിസരവും ശുചീകരിച്ചു. സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗെയ്‌ഡ്‌, എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading