റഡാർ പൾസുകൾ ഉപയോഗപ്പെടുത്തി ഭൗമാന്തർഭാഗത്തെ ചിത്രങ്ങളെടുക്കുന്ന അതിനൂതന സംവിധാനമാണ് ജിപിആർ. അൾട്രാ ഹൈഫ്രീക്വൻസി-വെരി ഹൈ ഫ്രീക്വൻസി വൈദ്യുതകാന്തിക തരംഗങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഭൗമോപരിതലത്തിൽ നിന്നും പുറപ്പെടുവിക്കുന്ന ഈ സിഗ്നലുകൾ ഭൗമാന്തർഭാഗത്തുള്ള വസ്തുക്കളിൽ തട്ടി തിരിച്ചുവരുമ്പോൾ വളരെ സെൻസിറ്റീവ് ആയ സെൻസറുകൾ ഉപയോഗിച്ച് ഇവയെ പിടിച്ചെടുക്കുന്നു. ഈ സിഗ്നലുകൾ ഡിജിറ്റൽ പ്രോസസിംഗ് നടത്തി കംപ്യൂട്ടറിന്റെ സഹായത്തോടെ പ്രൊഫൈൽ ചിത്രങ്ങളായി വരച്ചെടുക്കുന്നു. ഈ ചിത്രങ്ങൾ അപഗ്രഥിച്ചാൽ മണ്ണിനടിയിലുളള വസ്തുക്കളുടെ രൂപം മനസിലാക്കാൻ സാധിക്കും.
webtech_news18
Share Video

Featured videos
up next
പ്രതികൾ സാക്ഷികളെ വിളിച്ചത് അറുപതിലധികം തവണ; മധു കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
യുഎഇ പൗരനെ വിട്ടയയ്ക്കാൻ മുഖ്യമന്ത്രി ഇടപെട്ടെന്ന സ്വപ്നയുടെ ആരോപണം തെറ്റ്; രേഖകൾ പുറത്ത്
പാലക്കാട് ശിരുവാണിയിൽ ദുരിതക്കാഴ്ച്ച; രോഗിയെ റോഡിലെത്തിച്ചത് മുളംതണ്ടിലേറ്റി
മഹാദുരന്തത്തിന്റെ മൂന്നാണ്ട്
'ദേശീയപാതയിലെ കുഴികള്‍ക്ക് പൂര്‍ണ ഉത്തരവാദി കരാറുകാർ, അവരെ കേന്ദ്രത്തിന് ഭയം'; മന്ത്രി
ഇടുക്കി ഡാമിൽ റെഡ് അലർട്ട്; ഷട്ടറുകൾ തുറന്നേക്കും; പെരിയാർ തീരത്ത് ജാഗ്രത
'മലയുടെ ഉച്ചിയിൽ പോലും ഖനനം നടത്തുകയാണ് മനുഷ്യർ': ഡോ. രാജഗോപാൽ കമ്മത്ത്
'മഴക്കെടുതിയിൽ 6 മരണം, അതിതീവ്രമഴ പെയ്താൽ പ്രതിസന്ധി, വലിയ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല'