കൊടകര കുഴൽപ്പണക്കേസിലെ ധർമരാജനെ കെ സുരേന്ദ്രന് അറിയാമെന്ന് സെക്രട്ടറിയുടെയും ഡ്രൈവറുടെയും മൊഴി. ഇരുവരും തമ്മിൽ ഫോണിൽ സംസാരിക്കാറുണ്ട്. തെരഞ്ഞെടുപ്പ് ആവശ്യമായി സംസാരിച്ചിരുന്നുവെന്നും ഇരുവരുടെയും മൊഴി.