• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ » Kerala » self-devised-air-cooler-by-hamsa-is-the-new-talk-of-the-town

കൂളായൊരു എയർകൂളർ, ഇത് ഹംസയുടെ ഹോം മെയ്ഡ് സംരംഭം

Kerala05:21 PM IST Mar 14, 2019

ഏസിയും, ഫാനുമില്ലാതെ വീട് ശീതീകരിക്കാൻ പുതിയ സംവിധാനം ഒരുക്കി തൃത്താല ഞാങ്ങാട്ടിരി സ്വദേശി ഹംസ. ചുരുങ്ങിയ വൈദ്യതി ചിലവിൽ വീട് മുഴുവൻ ശീതീകരിക്കാൻ കഴിയുന്ന ഹംസയുടെ ഹോം മെയ്ഡ് എയർ കൂളറിന് ആവശ്യക്കാരും ഏറെയാണ്

webtech_news18

ഏറ്റവും പുതിയത് LIVE TV