Home »

News18 Malayalam Videos

» kerala » serious-health-problems-in-children-with-disabilities-they-have-no-opportunity-to-do-physiotherapy-rv

ഫിസിയോതെറാപ്പി ചെയ്യാൻ അവസരമില്ല; ഭിന്നശേഷിക്കാരായ കുട്ടികളിൽ ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾ

Kerala10:41 AM June 23, 2021

ലോക്ഡൗൺ കാലത്ത് ഫിസിയോതെറാപ്പി ചെയ്യാൻ അവസരമില്ലാത്തതിനാൽ ഭിന്നശേഷിക്കാരായ കുട്ടികളിൽ ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾ. നേരത്തെ സ്പെഷ്യൽ സ്കൂളുകളിൽ ഫിസിയോതെറാപ്പി ചെയ്തിരുന്ന കുട്ടികൾ ഇപ്പോൾ അത് മുടങ്ങിയതിനാൽ ശാരീരിക വിഷമതകൾ നേരിടുകയാണ്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories