Home »

News18 Malayalam Videos

» kerala » serum-institute-raises-vaccine-prices-jj

VIDEO | വാക്സിൻ വില കൂട്ടി സിറം ഇൻസ്റ്റിറ്റ്യൂട്ട്

Kerala14:46 PM April 21, 2021

കോവിഡ് വാക്സിനായ കോവിഷീൽഡിന് വില വർദ്ധിപ്പിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട്. സർക്കാർ ആശുപത്രികൾക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമായിരിക്കും ഇനി സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ നൽകുക.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories