Home »

News18 Malayalam Videos

» kerala » server-error-air-india-services-were-interrupted

സെർവർ തകരാർ; എയർ ഇന്ത്യ സർവീസുകൾ തടസ്സപ്പെട്ടു

Kerala20:06 PM April 27, 2019

സെർവർ തകരാറിനെ തുടർന്ന് എയർ ഇന്ത്യ ദേശീയ അന്തർദേശീയ സർവീസുകൾ താറുമാറായി. 119 സർവീസുകൾ റദ്ധാക്കി. 85 വിമാനങ്ങളുടെ പുറപ്പെടൽ വൈകി. ആയിരകണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. സെർവർ തകരാറിന്റെ കാരണം കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് രാത്രിയോടെ സർവീസുകൾ സാധാരണ നിലയിൽ ആകും

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories