പരിശുദ്ധ റമദാൻ മാസത്തിൽ വിശ്വാസികൾക്ക് പുണ്യം പകർന്ന് ഏഴ് വ്യത്യസ്ത ശൈലിയിൽ ഖുർആൻ പാരായണവുമായി മലപ്പുറം മഅദിൻ ഗ്രാന്റ് മസ്ജിദ്.