ഹോം » വീഡിയോ » Kerala » severe-cracks-in-alathur-national-highway

ആലത്തൂർ ദേശീയപാതാ മേൽപ്പാലത്തിൽ ഗുരുതര വിള്ളൽ

Kerala16:39 PM October 01, 2019

ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് വർഷത്തിന് ഉള്ളിൽ ആലത്തൂർ കിണ്ടിമുക്ക് ദേശീയപാതാ മേൽപ്പാലത്തിൽ ഗുരുതര വിള്ളൽ. സംഭവത്തെ തുടർന്ന് പാലത്തിൽ ആറു ബീമുകളിലായി ഉറപ്പിച്ചിട്ടുള്ള മൂന്നു സ്ലാബുകൾ പൊളിച്ചുവാർക്കാൻ നടപടി തുടങ്ങി. നിർമ്മാണത്തിലെ ഗുരുതര പിഴവെന്ന് ആരോപണം.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading