Home » News18 Malayalam Videos » kerala » Shahla Sherin's Death: ശിശുക്ഷേമ സമിതി സ്വമേധയാ കേസെടുത്തു

Shahla Sherin's Death: ശിശുക്ഷേമ സമിതി സ്വമേധയാ കേസെടുത്തു

Kerala13:47 PM November 22, 2019

സംഭവത്തിൽ അധ്യാപകർക്കും താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കും വീഴ്ച സംഭവിച്ചതായി ശിശുക്ഷേമ സമിതി. ഡിഎംഒ, ഡിഇ എന്നിവരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാൽ നടപടിയെടുക്കും. 

News18 Malayalam

സംഭവത്തിൽ അധ്യാപകർക്കും താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കും വീഴ്ച സംഭവിച്ചതായി ശിശുക്ഷേമ സമിതി. ഡിഎംഒ, ഡിഇ എന്നിവരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാൽ നടപടിയെടുക്കും. 

ഏറ്റവും പുതിയത് LIVE TV

Top Stories