Home »

News18 Malayalam Videos

» kerala » shashi-tharoor-at-the-helm-of-congress-election-preparations-jj

VIDEO | കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ അമരത്ത് ശശി തരൂർ

Kerala18:59 PM January 23, 2021

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യ യോഗത്തിൽ തനിക്ക് നൽകിയ ചുമതല ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്ന് ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. മാനിഫെസ്റ്റോ രുപീകരണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കാനും, അവരുമായി സംവദിക്കാനുമുള്ള ചുമതലയാണ് ശശി തരൂരിനെ നേതൃത്വം ഏൽപ്പിച്ചത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories