ഹോം » വീഡിയോ » Kerala » shehla-sherin-is-the-victim-of-negligence

ഷെഹ്ല ഷെറിൻ അനാസ്ഥയുടെ ഇര; ആവർത്തിക്കരുത്, ഇനിയൊരിക്കലും

Kerala11:06 AM November 22, 2019

ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണം. വിദ്യാര്‍ഥിനിയെ പാമ്പ് കടിച്ചെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ ഒന്നും ചെയ്തില്ലെന്ന് സഹപാഠികള്‍ പറഞ്ഞു. രക്തമൊലിക്കുന്ന കാലുമായി വിദ്യാര്‍ഥി ഏറെ നേരം ഇരുന്നു. കുട്ടിയുടെ രക്ഷിതാവ് എത്തിയ ശേഷം മാത്രമാണ് ആശുപത്രിയിലെത്തിച്ചത്. 3.15ന് സംഭവം ഉണ്ടായിട്ടും 45 മിനിറ്റോളം വൈകിയെന്നും സഹപാഠികള്‍ പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading