Home »

News18 Malayalam Videos

» kerala » shiju-who-was-jailed-on-facebook-live-has-been-granted-bail

ഫേസ്ബുക്ക് ലൈവിന്‍റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ട ഷൈജുവിന് ജാമ്യം

Kerala11:49 AM September 25, 2019

കോഴിക്കോട് കൊയിലാണ്ടിയില്‍ ഫേസ്ബുക്ക് ലൈവിന്‍റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ട ഷൈജുവിന് പത്ത് ദിവസത്തിന് ശേഷം ജാമ്യം. തനിക്കെതിരെ കള്ളക്കേസ് ചുമത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഷൈജു ആവശ്യപ്പെട്ടു. പൊലീസുകാർ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നും ഇയാൾ ആരോപിക്കുന്നു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories