ഹോം » വീഡിയോ » Kerala » shutter-of-banasura-sagar-dam-was-lifted

ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി

Kerala15:56 PM August 10, 2019

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വയനാട്ടിൽ ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി. കരമാൻ കനാലിന്റെ ഇരുകരകളിലുമുള്ളവരെ മാറ്റി താമസിപ്പിച്ച ശേഷമാണ് ഷട്ടർ ഉയർത്തിയത്. ഇതിനിടെ നിലമ്പൂരിലെ ഭൂദാനത്ത് ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മണ്ണിനടിയില്‍പ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 49 ആയി. ഭൂദാനത്ത് നിന്ന് 60 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് എസ്പി പറഞ്ഞു.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading