നാദാപുരം വിഷ്ണുമംഗലംവാസികളുടെ വർഷങ്ങളായുള്ള ബണ്ട് എന്ന ആവശ്യത്തിന് പരിഹാരമാകുന്നു. നിലവിലുള്ള ബണ്ടിന് ഷട്ടർ ഘടിപ്പിക്കാൻ തീരുമാനമായി.