നിരവധി വർഷമായി ഭക്തരുടെ മനസ്സിൽ ഇടം പിടിച്ച ഇരുമുടി താണ്ടി എന്ന ഗാനം ചിട്ടപ്പെടുത്തിയ ഗായകനാണ് വീരമണി. എല്ലാ വർഷത്തെയും പോലെ ഈ വർഷവും മകരവിളക്ക് കാണാൻ സന്നിധാനത്ത് എത്തിയിരിക്കുകയാണ്