മണ്ഡലപൂജക്ക് ആറ് ദിവസം മാത്രം ബാക്കി നില്‍ക്കേ ശബരിമലയിലേക്ക് ഭക്തജനപ്രവാഹം. സൂര്യഗ്രഹണ ദിവസമായ വ്യാഴാഴ്ച ക്ഷേത്രത്തില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. തങ്കയങ്കി ഘോഷയാത്രയോടനുബന്ധിച്ച് കൂടുതല്‍ സുരക്ഷക്രമീകരണവും ശബരിമലയില്‍ ഒരുക്കിയിട്ടുണ്ട്. ഇതുവരെ ശബരിമലയിലെത്തിയത് 22 ലക്ഷത്തോളം തീര്‍ഥാടകര്‍.