ഹോം » വീഡിയോ » Kerala » six-girls-go-missing-in-thrissur

തൃശൂരിൽ 6 പെൺകുട്ടികളെ ഒറ്റ ദിവസം കാണാതായി;നാലുപേരെ കണ്ടെത്തി

Kerala16:06 PM November 06, 2019

തൃശൂർ ജില്ലയിലെ വിവിധയിടങ്ങളിൽ നിന്ന് ഇന്നലെ മാത്രം കാണാതായത് ആറ് പെൺകുട്ടികളെ. ഇവരിൽ നാലുപേരെ കണ്ടെത്തി. രണ്ട് പേർ നാളെ മടങ്ങിയെത്തുമെന്ന് പൊലീസ് വ്യക്തമാക്കി. കാണാതായവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. അഞ്ചിടങ്ങളിൽ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading