ആറാം വയസ്സിൽ ഫ്രീഫാൾ സ്കൈഡൈവിംഗിലൂടെ റെക്കോർഡിട്ട് മുഹമ്മദ് അമൻ. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ അമൻ കാസർഗോഡ് സ്വദേശിയാണ്.