Home »

News18 Malayalam Videos

» kerala » skssf-with-criticism-against-the-league-for-not-fielding-a-woman-candidate-jj

വനിത സ്ഥാനാർത്ഥിയെ നിർത്താത്തതിൽ ലീഗിന് എതിരെ വിമർശനവുമായി SKSSF

Kerala15:51 PM March 08, 2021

വനിത സ്ഥാനാർഥിയെ നിർത്താത്തതിൽ മുസ്ലിം ലീഗിന് വിമർശനവുമായി SKSSF. അനിവാര്യ ഘട്ടത്തിൽ സ്ത്രീകൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മത സംഘടനകൾ എതിർത്തിട്ടില്ലെന്ന് SKSSF ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ വിമർശിച്ചു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories