ഹോം » വീഡിയോ » Kerala » so-many-people-congratulates-sanha-on-the-revival-of-malalas-un-speech

മലാലയുടെ യുഎൻ പ്രസംഗം പുനരവതരിപ്പിച്ച സൻഹയ്ക്ക് അഭിനന്ദന പ്രവാഹം

Kerala19:08 PM January 28, 2020

നോബൽ സമ്മാന ജേതാവ് മലാല യൂസഫ് സായിയുടെ യുഎൻ പ്രസംഗം പുനരവതരിപ്പിച്ച് താരമായിരിയ്ക്കുകയാണ് പാലക്കാട് ചളവറ ഹയർ സെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി സൻഹ സലിം. സൻഹയുടെ പ്രസംഗം മലാലയുടെ പിതാവ് സിയാവുദ്ദീന്‍ യൂസഫ് സായ് ട്വിറ്ററിൽ റീ ട്വീറ്റ് ചെയ്തതോടെ സമൂഹ മാധ്യമങ്ങളിൽ ഈ മിടുക്കിയ്ക്ക് അഭിനന്ദന പ്രവാഹമാണ്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV