Home »

News18 Malayalam Videos

» kerala » sobha-surendran-says-kadakampally-surendran-will-lose-in-kazhakoottam-jj

നാമം ജപിക്കാനുള്ള അവകാശത്തിന് പോരാടിയ അമ്മമാരുടെ കണ്ണീരിന് മുന്നിൽ കടകംപള്ളി മുട്ടുമടക്കും

Kerala15:12 PM March 17, 2021

കഴക്കൂട്ടം ഉൾപ്പെടെ നാലു മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ തന്നെ മത്സരിക്കും. കൊല്ലത്ത് എം സുനിലും കരുനാഗപ്പള്ളിയിൽ ബിറ്റി സുധീറും മത്സരിക്കും. നേരത്തെ പ്രഖ്യാപിച്ച മാനന്തവാടിയിൽ മണികണ്ഠൻ പിന്മാറിയ സാഹചര്യത്തിൽ മുകുന്ദൻ പള്ളിയറ സ്ഥാനാർഥിയാകും.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories