മാളിയേക്കൽ തറവാടിന്റെ മനം കവർന്ന് സ്പീക്കർ എഎൻ ഷംസീർ. ആടിയും പാടിയും ആണ് സഭാനാഥനെ കുടുംബാംഗങ്ങൾ വരവേറ്റത്.