Home »

News18 Malayalam Videos

» kerala » speaker-p-sriramakrishnan-says-that-he-did-not-try-to-create-a-wave-of-sympathy-by-saying-that-he-has-a-physical-problem-rv

Video| ശാരീരിക പ്രശ്‌നം പറഞ്ഞ് സഹതാപ തരംഗത്തിന് ശ്രമിച്ചിട്ടില്ലെന്ന് പി ശ്രീരാമകൃഷ്ണൻ

Kerala12:06 PM February 02, 2021

പാർട്ടി നിർദേശിച്ചാൽ വീണ്ടും മത്സരിക്കുമെന്ന് സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ. മത്സരിക്കേണ്ടിവന്നാൽ നല്ല ആത്മവിശ്വാസം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശാരീരിക പ്രശ്‌നം പറഞ്ഞ് സഹതാപ തരംഗത്തിന് ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories