Home » News18 Malayalam Videos » kerala » VIDEO | സ്പീക്കറെ മാറ്റണമെന്ന പ്രമേയത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ

സ്പീക്കറെ മാറ്റണമെന്ന പ്രമേയത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ

Kerala11:48 AM January 07, 2021

കേരളാ നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സമ്മേളനം. കൂടാതെ സ്‌പീക്കറെ മാറ്റണമെന്ന പ്രമേയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും സ്‌പീക്കർ ശ്രീരാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories