ഓണകാലത്ത് കച്ചവടം പൊടിപൊടിപ്പിക്കാൻ വാഗ്ദാനങ്ങളുമായി കമ്പനികൾ എത്തുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ കോഴിക്കോട് പുതിയങ്ങാടിയിൽ ഈ ഓണത്തിന് നൽകുന്നത് തികച്ചും വ്യത്യസ്തമായ ഒരു ഓഫറാണ്.