സ്പെഷ്യൽ അരി വിതരണം തുടരാമെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി കോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ അപ്പീലിലാണ് കോടതി ഉത്തരവ്