Home » News18 Malayalam Videos » kerala » പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച പത്തനംതിട്ട ജില്ലാ സ്റ്റേഡിയം വൃത്തിയാക്കി കായിക താരങ്ങൾ

പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച പത്തനംതിട്ട ജില്ലാ സ്റ്റേഡിയം വൃത്തിയാക്കി കായിക താരങ്ങൾ

Kerala19:55 PM August 31, 2019

പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച പത്തനംതിട്ട ജില്ലാ സ്റ്റേഡിയവും സമീപ പ്രദേശങ്ങളും വൃത്തിയാക്കി കായിക താരങ്ങൾ. ഭാരത് പെട്രോളിയത്തിന്റെ സഹകരണത്തോടെയാണ് സ്റ്റേഡിയത്തിന്റെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories