ഹോം » വീഡിയോ » Kerala » spy-camera-controversymk-raghavan-will-be-given-a-statement-on-monday

VIDEO:ഒളിക്യാമറ വിവാദം; എം.കെ രാഘവന്‍ തിങ്കളാഴ്ച മൊഴി നല്‍കും

Kerala19:35 PM April 07, 2019

കോഴ ആരോപണത്തില്‍ എം കെ രാഘവനോട് അന്വേഷണ സംഘത്തിന്റെ മുന്‍പില്‍ ഹാജരാകുവാന്‍ പൊലീസ് നിർദേശം. അഡീഷണല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പി വാഹിദാണ് രേഖാമൂലം നിര്‍ദ്ദേശം നല്‍കിയത്. അതേ സമയം കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading