ഹോം » വീഡിയോ » Kerala » sriram-venkitaraman-suffers-from-severe-mental-trauma-says-the-medical-board

ശ്രീറാം വെങ്കിട്ടരാമൻ കടുത്ത മാനസിക പിരിമുറുക്കത്തിലെന്ന് മെഡിക്കൽ ബോർഡ്‌

Kerala11:40 AM August 06, 2019

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ കടുത്ത മാനസിക പിരിമുറുക്കത്തിലെന്ന് മെഡിക്കൽ ബോർഡ്‌. ശ്രീറാമിന് പ്രത്യേക പരിഗണന ലഭിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading