Home » News18 Malayalam Videos » kerala » Video| പഴമയുടെ പ്രൗഢിയിൽ തിരുവനന്തപുരത്തെ കട്ടയ്ക്കോട് വിശുദ്ധ അന്തോണീസ് ഫൊറോന ചർച്ച്

Video| പഴമയുടെ പ്രൗഢിയിൽ തിരുവനന്തപുരത്തെ കട്ടയ്ക്കോട് വിശുദ്ധ അന്തോണീസ് ഫൊറോന ചർച്ച്

Kerala17:35 PM April 16, 2022

പഴമയുടെ പ്രൗഢിയിൽ Kattakode St. Antony's Forane Church. സമാധാന സന്ദേശം പകരുന്ന ഈ ദേവാലയത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. ഇവിടെ എത്തുന്ന ഓരോരുത്തരെയും ഈ പള്ളി കൊണ്ട് പോകുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രത്തിലേക്കാണ്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories