സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തം. Thiruvananthapuram Akkulamത്തെ പരിശോധനയിൽ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണവും പിടികൂടി. വേവിച്ച ഭക്ഷണങ്ങൾ ഫ്രീസറിൽ സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.