Home »

News18 Malayalam Videos

» kerala » state-geared-up-to-face-sunstroke

സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത ജാഗ്രത

Kerala16:35 PM March 25, 2019

സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത ജാഗ്രത തുടരുന്നു. ഇന്ന് അഞ്ച് ജില്ലകളില്‍ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. രണ്ടാഴ്ചക്കിടെ നൂറിലധികം പേരാണ് സൂര്യതാപമേറ്റ് ചികിത്സ തേടിയത്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories