ഹോം » വീഡിയോ » Kerala » steps-have-been-initiated-to-bring-back-trapped-students-in-mangalore-rv

മംഗലാപുരത്ത് കുടുങ്ങി കിടക്കുന്ന വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കും; നടപടി തുടങ്ങി

Kerala13:23 PM December 21, 2019

മംഗലാപുരത്ത് കുടുങ്ങിപ്പോയ വിദ്യാർഥികളുടെ യാത്ര ഉറപ്പാക്കാൻ കേരള സർക്കാർ കർണ്ണാടക സർക്കാരുമായി സംസാരിച്ചു. വിദ്യാർഥികളെ വൈകുന്നേരത്തോടെ റെയിൽവെ സ്റ്റേഷനിൽ എത്തിക്കുമെന്നാണ് പൊലീസ് നല്കിയ ഉറപ്പ്. കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്ക് വിലക്ക് തുടരുകയാണ്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading