ഈരാറ്റുപേട്ട തെക്കേക്കരയിൽ തെരുവ് നായ ആക്രമണം. കുട്ടികൾ അടക്കം 9 പേർക്ക് കടിയേറ്റു. നായയെ നാട്ടുകാർ തല്ലിക്കൊന്നു.