Kozhikode ബീച്ചിലെ കടയിൽ നിന്ന് വെള്ളമെന്ന് കരുതി വിദ്യാർത്ഥി കഴിച്ചത് Acetic Acid ആണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോർട്ട്. കടയിൽ വിൽപനക്കായി വെച്ചിരുന്ന ഉപ്പിലിട്ട സാധനങ്ങളിൽ അപകടകരമായ രീതിയിൽ രാസവസ്തുക്കൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.