Home » News18 Malayalam Videos » kerala » Video| നൂറിലേറെ പത്ത് മണിപ്പൂക്കളുടെ ശേഖരവുമായി വിദ്യാർഥി; നേരംപോക്കിന് തുടങ്ങിയത് വരുമാനമാര്‍ഗമായി

Video| നൂറിലേറെ പത്ത് മണിപ്പൂക്കളുടെ ശേഖരവുമായി വിദ്യാർഥി

Kerala17:13 PM May 20, 2022

പത്ത് മണിപ്പൂക്കളിൽ നിന്നും വരുമാനമുണ്ടാക്കി Kattappana Erattayar സ്വദേശിയായ വിദ്യാർത്ഥി. നൂറിലേറെ വ്യത്യസ്ത പത്ത് മണിപ്പൂക്കളുടെ ശേഖരവും ഈ വിദ്യാർത്ഥിയുടെ പക്കലുണ്ട്. Idukkiയിലെ ഈ വർഷത്തെ ഏറ്റവും മികച്ച ഉദ്യാന കർഷകനായും ഈ യുവ കർഷകനെ തെരഞ്ഞെടുത്തു

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories