Home »

News18 Malayalam Videos

» kerala » students-initiate-a-mission-offering-free-drinking-water-facility-to-traffic-cops-on-duty

ട്രാഫിക് പൊലീസുകാർക്ക് ദാഹനീരുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ

Kerala14:16 PM April 05, 2019

പൊള്ളുന്ന വെയിലത്ത് നഗരത്തിൽ ജോലി ചെയ്യുന്ന ട്രാഫിക് പൊലീസുകാർക്ക് ദാഹനീരുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ.. പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർത്ഥികളാണ് കോളജ് ഫെസ്റ്റിനോടനുബന്ധിച്ച് വ്യത്യസ്ത പരിപാടി സംഘടിപ്പിച്ചത്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories