മത്സ്യകൃഷി വിജയച്ചതിന്റെ സന്തോഷത്തിലാണ് കോതമംഗലത്തെ രണ്ട് വിദ്യാർഥികൾ. ഓൺലെൻ പഠനകാലത്താണ് എൽദോസ് രാജുവും എയ്ഞ്ചൽ രാജുവും മത്സ്യകൃഷിക്കായി സമയം കണ്ടെത്തിയത്.