ഹോം » വീഡിയോ » Kerala » students-remove-plastic-waste-from-ochira-temple-premises

ഓച്ചിറ ക്ഷേത്ര പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി വിദ്യാർഥികൾ

Kerala19:41 PM October 13, 2019

ഓച്ചിറ ക്ഷേത്ര പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് കായംകുളം ശ്രീ നാരായണ സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.പത്താം ക്ലാസിലെ നൂറോളം വിദ്യാർഥികളാണ് ക്ഷേത്ര പരിസരത്തെ മാലിന്യം നീക്കുന്നതിൽ പങ്കാളികളായത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading