ട്രാഫിക് നിയമങ്ങൾ സ്വയം പാലിക്കുന്ന ബൈക്കുമായെത്തിയ വിദ്യാർത്ഥികൾ സംസ്ഥാന ശാസ്ത്രമേളയിൽ വേറിട്ട കാഴ്ചയൊരുക്കി. ഹെൽമറ്റ് ബൈക്കിന്റെ താക്കോലാക്കി ഉപയോഗപ്പെടുത്തിയാണ് തൃശൂർ എൽത്തുരുത്ത് സെന്റ് അലോഷ്യസ് സ്കൂൾ വിദ്യാർത്ഥികളുടെ പരീക്ഷണം