Home »

News18 Malayalam Videos

» kerala » suhail-and-family-find-earnings-form-birds-rearing

കൗതുകത്തിന് തുടങ്ങി; പക്ഷിവളർത്തൽ ഇന്ന് സുഹൈലിന്റെ ജീവിതമാർഗം

Kerala19:38 PM March 05, 2019

തൊഴിൽരഹിതരായ യുവാക്കൾക്ക് മാതൃക ആവുകയാണ് കിഴുവിലം സ്വദേശി സുഹൈൽ.കുട്ടിക്കാലത്തു കൗതുകത്തിന് ആരംഭിച്ച പക്ഷിവളർത്തൽ ഇന്ന് സുഹൈലിന്റേയും കുടുംബത്തിന്റേയും ഉപജീവന മാർഗ്ഗമാണ്. വിവിധ ഇനം പക്ഷികളും വളർത്തു മൃഗങ്ങളും സുഹൈലിന്റേ ശേഖരത്തിലുണ്ട്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories