എലത്തൂരിൽ കോൺഗ്രസിന് പുതിയ പ്രതിസന്ധി. നാണലിസ്റ്റ് കോൺഗ്രസ് കേരളയുടെ സുൽഫിക്കർ മയൂരിയെ അംഗീകരിക്കാനാകില്ലെന്ന് അറിയിച്ച് രാജി ഭീഷണി മുഴക്കി എംകെ രാഘവൻ എംപി