Wayanad നമ്പിക്കൊല്ലിയിൽ കത്തുന്ന വേനലിലും നിറക്കാഴ്ച്ച ഒരുക്കി സൂര്യകാന്തി. നമ്പിക്കൊല്ലി പാടത്ത് ഒരു ഏക്കറോളം ചുറ്റളവിലാണ് കൊടും ചൂടിൽ സൂര്യകാന്തി പൂത്തു നിൽക്കുന്നത്.