LIFE Mission കേസിൽ CBIക്ക് സുപ്രീംകോടതി നോട്ടീസ്. സംസ്ഥാന സർക്കാരിന്റെ ഹർജിയിലാണ് നടപടി. ഒരു മാസത്തിനകം മറുപടി നൽകണം.