30 വർഷത്തിലേറെയായി പൊലീസ് യൂണിഫോമുകൾ മാത്രം തുന്നുകയാണ് Palakkad മുട്ടികുളങ്ങര സ്വദേശി Suresh. നിരവധി യൂണിഫോമുകൾ തയ്ച്ചുകൊടുത്ത Suresh പോലീസുകാരുടെ പ്രിയപ്പെട്ട തയ്യൽക്കാരനും കൂടിയാണ്.