Home »

News18 Malayalam Videos

» kerala » suresh-gopi-against-election-survey-rv

മാധ്യമങ്ങൾ സർവേ എന്ന സേവ ചെയ്താൽ ജനങ്ങളുടെ ജീവിതം 5 വർഷം കൂടി ദുരിതപൂർണമാകും: സുരേഷ് ഗോപി

Kerala13:41 PM March 28, 2021

മാധ്യമങ്ങൾ സർവ്വേ എന്ന സേവ ചെയ്താൽ ജനങ്ങളുടെ ജീവിതം 5 വർഷം കൂടി ദുരിതപൂർണമാകുമെന്ന് നടൻ സുരേഷ് ഗോപി. ഓശാന ഞായർ ദിവസം തൃശൂർ പുത്തൻപള്ളി സന്ദർശിക്കുകയായിരുന്നു തൃശൂരിലെ എൻഡ‍ിഎ സ്ഥാനാർഥിയായ അദ്ദേഹം.

News18 Malayalam

മാധ്യമങ്ങൾ സർവ്വേ എന്ന സേവ ചെയ്താൽ ജനങ്ങളുടെ ജീവിതം 5 വർഷം കൂടി ദുരിതപൂർണമാകുമെന്ന് നടൻ സുരേഷ് ഗോപി. ഓശാന ഞായർ ദിവസം തൃശൂർ പുത്തൻപള്ളി സന്ദർശിക്കുകയായിരുന്നു തൃശൂരിലെ എൻഡ‍ിഎ സ്ഥാനാർഥിയായ അദ്ദേഹം.

ഏറ്റവും പുതിയത് LIVE TV

Top Stories