ലോകപ്രശസ്ത ആയുർവേദ ആചാര്യൻ ഡോ.പി.കെ.വാര്യർ അന്തരിച്ചു. പ്രശസ്തമായ ആയുർവേദ ചികിത്സാ സ്ഥാപനമായ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു അദ്ദേഹം. നഷ്ടമായത് അതിജീവനത്തിന്റെ പ്രകാശമെന്ന് സുരേഷ് ഗോപി എം പി പ്രതികരിച്ചു