ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം ഭക്തിസാന്ദ്രമായിരിക്കുകയാണ് ആറ്റുകാൽ ക്ഷേത്രം. പണ്ടാര അടുപ്പിൽ പൊങ്കാല നിറഞ്ഞ് തൂകിയിരിക്കുകയാണ്.പൊങ്കാല ചടങ്ങുകൾ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.